പേരാമ്പ്ര: ആദ്യകാല കുടിയേറ്റ കർഷകനും കായണ്ണ ഊളേരി കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഉളേരി കൊച്ചുവീട്ടിൽ ജോസഫ് (കുഞ്ഞേപ്പ് -75) നിര്യാതനായി. ഭാര്യ: അന്നമ്മ കൂരാച്ചുണ്ട് പൂന്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ദീപ, ദിലീപ്, രൂപ. മരുമക്കൾ: ബേബി (കൊച്ചുപുരക്കൽ) ജയ്സൺ (മാതാളികുന്നേൽ).