ബാലുശ്ശേരി: മുല്ലോളിത്തറ നങ്ങോലത്ത് മീത്തൽ കെ.കെ. മാധവൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മുരളി (മന്ത്രി ഒ.ആർ കേളുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം), മിൻസി. മരുമക്കൾ: വിജില (മുതുകാട്), സുനി (താമരശ്ശേരി). സഹോദരങ്ങൾ: ദേവി, നാരായണൻ, പരേതരായ വേലായുധൻ, ഗംഗാധരൻ, ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കൊയക്കാട് കൈപ്രംകുന്നുമ്മൽ വീട്ടുവളപ്പിൽ.