കോവൂർ: ഇല്ലിക്കൽ കുഴികണ്ടത്തിൽ എം.സി. മൂസ ഹാജി (80) നിര്യാതനായി. ഭാര്യ: ബിച്ചാമിന. മക്കൾ: എൻ.പി. അഷ്റഫ്, അബ്ദുൽ റഷീദ് (കെ.എസ്.ആർ.ടി.സി), വാഹീദ, സാഹിദ. മരുമക്കൾ: ഹബീബ് കടുനാലിൽ, അബ്ദുൽ റഷീദ് കാരന്തൂർ, ഷമീറ, ഹന്നത്ത്. സഹോദരങ്ങൾ: പരേതനായ കോയ, നബീസ, മാമു, കോയസ്സൻ, അക്ബർ.