ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പാറൻകുന്നത്ത് കെട്ടിന്റെവളപ്പിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജു, ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ബേബി, ഷൈനി. സഹോദരങ്ങൾ: നല്ലമ്പിര, വേലായുധൻ, മാധവൻ, മാധവി, കണ്ടത്തി. സഞ്ചയനം തിങ്കളാഴ്ച.