ഫറോക്ക്: ട്രിപ്പിൾ ഡ്രം, തകിൽ കലാകാരൻ ഫറോക്ക് കോട്ടപാടത്തു താമസിക്കുന്ന കുറ്റിക്കാടൻ അശോകൻ (66) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: അശ്വിന്ദ, അശ്വിന്ദ്. മരുമകൻ: രാകേഷ്(എറണാകുളം).സഹോദരങ്ങൾ: മോഹനൻ, പരേതരായ ചിന്നക്കുട്ടൻ, കൃഷ്ണൻകുട്ടി, കൃഷ്ണനുണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് ശ്മശാനത്തിൽ.