പാനൂർ: പാലക്കൂൽ മത്തോന്റവിട പരേതനായ ഫരീദിന്റെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ഖദീജ, മഹമൂദ്, ജമീല, നാസർ, റഫീഖ്, ലത്തീഫ് (അധ്യാപകൻ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, തളിപ്പറമ്പ്), ഹനീഫ് (അധ്യാപകൻ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). മരുമക്കൾ: നസീമ, അബ്ദുല്ല, സമീറ, നസ്റ, ആരിഫ (അധ്യാപിക, ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി) സർഫീന (അധ്യാപിക, യു.പി സ്ക്കൂൾ, കണ്ണവം), പരേതനായ ഫരീദ് ഹാജി പാറാട്. സഹോദരങ്ങൾ: പരേതരായ പാത്തു, മമ്മദ്.