തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിൽ ചന്ദ്രമ്പത്ത് വീട്ടിൽ ജാനകി (89) നിര്യാതയായി. രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ്. മക്കൾ: പ്രകാശൻ (സി.പി.എം പാറക്കെട്ട് ബ്രാഞ്ച് അംഗം, ഡയറക്ടർ തലശ്ശേരി സർവിസ് സഹകരണ ബാങ്ക്), സന്തോഷ് (കൺസ്യൂമർഫെഡ് മാനേജർ), വനജ (പെരുന്താറ്റിൽ), പരേതനായ പ്രദീപൻ. മരുമക്കൾ: സദാനന്ദൻ, പ്രസീന, അഷിന.