ഇരിക്കൂർ: പട്ടിൽ മസ്ജിദുൽ ഫത്തഹിന് സമീപത്തെ കാരോത്ത് ഹൗസിൽ കെ.എച്ച്. ഇല്യാസ് (55) നിര്യാതനായി. പരേതനായ കെ.എച്ച്. ഹസ്സന്റെയും ജയിനുന്നീസയുടെയും മകനാണ്. ഭാര്യ: കാരോത്ത് അമിന.
മക്കൾ: ഹിഷാം (സൂപ്പർവൈസർ, മലബാർ ക്രഷർ), ഷഫ്നാസ് (തൃശൂർ), ഷഹനാസ്. മരുമക്കൾ: ഫാത്തിമത്ത് റൈഹാന, പി.എം. ഷിഹാസ്. സഹോദരങ്ങൾ: പ്രമീഷ് (തൃശൂർ), പരേതനായ സഫീർ.