ഇരിട്ടി: താലൂക്ക് ആശുപത്രി റോഡിൽ നരിക്കുണ്ടത്തിലെ പരേതരായ കരിയാടൻ നാണു നമ്പ്യാരുടേയും കെ.സി. ദേവി അമ്മയുടേയും മകൻ കെ.സി. ശശീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക (ഇരിട്ടി എൽ.ഐ.സി ഓഫിസ് ജീവനക്കാരി). മക്കൾ: രോഹിത്ത്, ഐശ്വര്യ. സഹോദരങ്ങൾ: കെ.സി. രവീന്ദ്രൻ (നിടിയോടി), പരേതയായ പ്രസന്ന.