ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം തച്ചങ്ങാട് അവുഞ്ഞിക്കാട് അബ്ദുസ്സമദ് ഹാജി (75) നിര്യാതനായി. നെല്ലായ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ. മൊയ്തീൻകുട്ടിയുടെ സഹോദരനാണ്. ഭാര്യ: ജമീല. മക്കൾ: അബ്ദുറഷീദ് (സാബു), മുഹമ്മദ് ജംഷീർ, മുഹമ്മദ് സാജിദ്, സബിത, ആബിദ. മരുമക്കൾ: സമീറ, റംസീന, റയ്ഹാനത്ത്, അബ്ദു നാസർ, കബീർ.