അലനല്ലൂർ: കോട്ടോപ്പാടം ഓങ്ങല്ലൂർ മുഹമ്മദ് കുട്ടി (മയമുട്ടി -90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ കുട്ടി. മക്കൾ: അബ്ദുൽ അസീസ് (റിയാദ്), അസ്മ, സക്കീന ആയിഷ. മരുമക്കൾ: കെ.പി. യൂസഫ്, കെ.എസ്. വീരാൻ സാഹിബ് (കല്ലടിക്കോട്), സാജിത, സഫൂറ.