ചെന്ത്രാപ്പിന്നി: ചാമക്കാല രാജീവ് റോഡിന് തെക്ക് ഏറൻപുരക്കൽ സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശ്രീനാഥ്, ശ്രീഹിത. മരുമക്കൾ: ശിൽപ, ഡാനിൽ.