കയ്പമംഗലം: എസ്.എൻ റോഡിൽ കരുമുള്ളി വേലായുധൻ (77) നിര്യാതനായി. ഭാര്യ: വേണി. മക്കൾ: ശ്രീജിത്ത്, ഉഷ, വീണ. മരുമക്കൾ: സ്വീറ്റി, ഷാജി, ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.