പരപ്പനങ്ങാടി: പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം മാവുകണ്ടത്തിൽ ചന്ദ്രൻ (74) നിര്യാതനായി. റിട്ട. റെയിൽവേ സൂപ്രണ്ടായിരുന്നു. പിതാവ്: ചൂലൻ. ഭാര്യ: പരേതയായ വള്ളി. മക്കൾ: സ്മിത (റേഡിയോഗ്രാഫർ, ജി.എം.സി, കോഴിക്കോട്), സ്മിതിഷ് (മെയ്ൻറനൻസ് മാനേജർ, പാലക്കാട്). മരുമക്കൾ: എം. രവി (സീനിയർ കെമിസ്റ്റ്, സോയിൽ സർവേ വയനാട്), കെ.എസ്. സ്മേര (സൂപ്രണ്ട്, എൻ.ഐ.ടി കാലിക്കറ്റ്). സഹോദരങ്ങൾ: അജിത, സനിൽ, അനിൽ, ദിനിൽ, വിനിൽ.