കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ടയിലെ കക്കുണ്ടൻ അബ്ദുൽ കരീം മൗലവി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൗസിയ, ഉമ്മുസൽമ്മ, ഫൈസൽ, മുഹമ്മദ് ഷാഫി (സൗദി), സഫിയ, റംലത്ത്. മരുമക്കൾ: അസൈനാർ, അസ് ഫുല്ല, നൗഷാദ്, സജീർ ( സൗദി), ഫൗസിയ, റിൻഷാന.