പരപ്പനങ്ങാടി: പുത്തരിക്കൽ സ്റ്റേഡിയം റോഡിലെ സിയാമാകാത്ത് മുഹമ്മദ് മുസ്തഫ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷഫീഖ്, ആഷിഖ് (ഇരുവരും സൗദി), ഹാരിസ്, നശിത. മരുമക്കൾ: നിസാർ, മുഫീദ, തസ്നിയ, ഹംനസുബിൻ.