പുലാമന്തോൾ: വടക്കൻപാലൂരിൽ താമസിച്ചിരുന്ന പരേതനായ മേലെ പീടികക്കൽ മുഹമ്മദിന്റെ മകൻ ഷറഫുദ്ദീൻ (45) നിര്യാതനായി. മാതാവ്: കൊല്ലിയത്ത് ഫാത്തിമ (വടക്കൻ പാലൂർ). ഭാര്യ: സൽമത്ത് പുല്ലാട്ടിൽ (നാട്യമംഗലം). മക്കൾ: മുഹമ്മദ് ഷമീൻ, ഫാത്തിമ ഷഹ്ന, സജ് വ. സഹോദരങ്ങൾ: സൈതലവി, കോയ, മുഹമ്മദ് ഹനീഫ, ഖദീജ, പരേതരായ മുഹമ്മദ് കുട്ടി, ജമീല.