പുൽപറ്റ: കാരാപറമ്പ് ചുള്ളക്കാട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ലളിത (73) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: വാസുദേവൻ, ജീന, പരേതനായ വിനോദ്.