മേപ്പാടി: പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും മേപ്പാടി ഏരിയ എസ്.ടി.യു മുൻ സെക്രട്ടറിയും പുത്തുമല മഹല്ല് മുൻ പ്രസിഡന്റുമായിരുന്ന കുന്നത്ത് മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നൗഷിജ, നൗഷാബി, നൗഷീന. മരുമക്കൾ: മൊയ്തീൻ, റിഷാദ്, ജംഷീർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മേപ്പാടി ജുമാമസ്ജിദിൽ.