പനമരം: കൈതക്കൽ കരിമ്മംകുന്നു ചിറ്ററക്കൽ സി.എ. സെബാസ്റ്റ്യൻ ന്റെ ഭാര്യ ലിസി സെബാസ്റ്റ്യൻ (57) നിര്യാതയായി. മുൻപഞ്ചായത്തംഗവും 11ാം വാർഡ് ആശ വർക്കറുമായിരുന്നു. മക്കൾ: അരുൺ, കിരൺ, അഞ്ജന. മരുമക്കൾ: ആൽഫി, ഷിൽന, ജെയ്സൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ.