പടന്ന: വടക്കേപ്പുറത്തെ എ.ആർ. സാഹിറ (54) നിര്യാതയായി. പിതാവ്: പരേതനായ കെ.സി. ഹംസൻ ഹാജി. മാതാവ്: എ.ആർ. നഫീസത്ത്. ഭർത്താവ്: പരേതനായ ബഷീർ. മക്കൾ: തബ്ശീറ (ഐ.സി.ടി വൈബ്രന്റ് മോണ്ടിസറി സ്കൂൾ അധ്യാപിക), മുബശിറ. മരുമക്കൾ: കെ.സി. ഷരീഫ് (ദുബൈ), കെ.വി. ജംഷീർ (ലണ്ടൻ). സഹോദരങ്ങൾ: റഹ്മത്ത്, പാത്തൂട്ടി, മുനീർ, ആയിഷ.