തൃക്കരിപ്പൂർ: ഇളമ്പച്ചി തെക്കുമ്പാട് മുണ്ടയാട്ട് ലക്ഷ്മി(75) നിര്യാതയായി. ഭർത്താവ്: പടോളി കുഞ്ഞിക്കണ്ണൻ കാരണവർ (സി.പി.എം തെക്കുമ്പാട് ഈസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: സരള, സജിത്ത്. മരുമക്കൾ: സുനിൽകുമാർ(രാമന്തളി), ഷിജി തെക്കുമ്പാട്. സഹോദരങ്ങൾ: കാർത്ത്യായനി, നാരായണൻ, പരേതരായ കുഞ്ഞാതി, കമലാക്ഷി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് സമുദായ ശ്മശാനത്തിൽ.