തൃക്കരിപ്പൂർ: തങ്കയം മുക്കിൽ കെ.വി.കെ.കെ സൈക്കിൾ ഷോപ്പുടമ തടിയൻ കൊവ്വലിലെ കെ.വി. കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ആദ്യകാല അനൗൺസറാണ്. ഭാര്യ: കെ.വി. കാർത്ത്യായനി. മക്കൾ: പ്രീത, റീന, പരേതനായ പ്രമോദ്. മരുമക്കൾ: സുജീഷ്(ഗൾഫ്), പരേതനായ സുനിൽ കണ്ടോന്താർ. സഹോദരങ്ങൾ: തമ്പായി, ബാലാമണി, ജാനു, പരേതരായ ജനാർദനൻ, മോഹനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് ഉദിനൂർ വാതക ശ്മശാനത്തിൽ.