തൃക്കരിപ്പൂർ: തലിച്ചാലത്തെ പരേതരായ അമ്പുവിന്റെയും കാർത്യായനിയുടെയും മകൻ എൻ.കെ. സഹജൻ (65) നിര്യാതനായി. ഭാര്യ: ടി. ഗീത ഒളവറ. മകൾ: ആദിത്യ സഹജൻ. സഹോദരങ്ങൾ: പരേതനായ മനോഹരൻ, കരുണൻ സുധാകരൻ, പവിത്രൻ, വിജയൻ.