ശ്രീകണ്ഠപുരം: വയക്കരയിലെ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ശ്രീലത, വി.വി. സന്തോഷ് (കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി, ചെങ്കൽ വ്യവസായ ഉടമസ്ഥ സംഘം ജില്ല പ്രസിഡന്റ്, മുൻ ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ), രാജേഷ്, പ്രിയേഷ്. മരുമക്കൾ: പ്രവിത, ശ്രുതി, അശ്വതി, പരേതനായ സി.വി. പത്മനാഭൻ. സഹോദരങ്ങൾ: ജയശ്രീ, രാമചന്ദ്രൻ, ശ്രീജ, രാജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പെരുന്തോൽ പൊതുശ്മശാനത്തിൽ.