തലശ്ശേരി: മട്ടാമ്പ്രം കൂടാരപ്പുര റോഡിലെ കോവ്വുമ്മൽ കുഞ്ഞിക്കണ്ടി ഹൗസിൽ പരേതനായ ബിസ്മില്ല ഹോട്ടൽ അബ്ദുല്ല ഹാജിയുടെ ഭാര്യ സാറു (78) നിര്യാതയായി. മക്കൾ: കെ.കെ. ആസാദ് (ഖത്തർ), ഷെരീഫ് (അപ്സര പ്രിന്റേഴ്സ്, മട്ടാമ്പ്രം, തലശ്ശേരി), അസീസ് (ഖത്തർ). മരുമക്കൾ: ആബിദ, കൗലത്ത്, ആയിശ.