പിലാത്തറ: സി.എം നഗറിലെ ഡെയ്സി അൽഫോൻസ് (63) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.ജെ. അൽഫോൻസ്. മക്കൾ: സനൽ അൽഫോൻസ്, സ്മിജിൽ അൽഫോൻസ്, ശ്രിജിൽ അൽഫോൻസ്, മരുമകൾ: ജീന ജസ്റ്റിൻ.