കാങ്കോൽ: കാളീശ്വരം വായനശാലക്ക് സമീപത്തെ എം. അമൽ (27) നിര്യാതനായി. കാളീശ്വരത്തെ കുണ്ടയംകൊവ്വലിലെ ഓട്ടോ തൊഴിലാളി ടി.വി. ഗോവിന്ദന്റെയും അംഗൻവാടി വർക്കർ എം. പ്രമീളയുടെയും മകനാണ്. ഭാര്യ: ടി. ശിശിര (കുണ്ടയംകൊവ്വൽ). സഹോദരൻ: എം.ആകാശ്(ഇന്ത്യൻ ആർമി).