തിലാന്നൂർ: പള്ളിക്കടുത്ത റഹ്മത്ത് മൻസിലിൽ കെ. മുഹമ്മദലി (മമ്മ -77) നിര്യാതനായി. പരേതരായ ബി.പി. സാവാൻകുട്ടിയുടെയും കുരിക്കൾകത്ത് ബീച്ചുവിന്റെയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഷംഷാദ്, ഹർഷാദ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുറസാഖ്.