രാമനാട്ടുകര: പരേതനായ രാമനാട്ടുകര ഹൈസ്കൂൾ റിട്ട. അധ്യാപകൻ സി.വി. രാജഗോപാല മേനോന്റെ ഭാര്യ വളാഞ്ചേരി വടക്കേപ്പാട്ട് കളത്തിൽ അംബുജാക്ഷി അമ്മ (80) നിര്യാതയായി. മകൻ: കെ. ബാബു പ്രകാശ് (സീനിയർ ഇലക്ട്രോണിക്സ് എൻജിനീയർ, മാതൃഭൂമി, കോഴിക്കോട്). മരുമകൾ: കൂത്തിരേഴി ഗംഗ (അധ്യാപിക, രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ജനാർദനൻ (വളാഞ്ചേരി), പരേതരായ ഏണാങ്കശേഖരൻ, നിശാനാഥശേഖരൻ, ഗംഗാധരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ.