കോഴിക്കോട്: കുതിരവട്ടം ചോലക്കുളങ്ങര പറമ്പ് നിത്യാ നിവാസിൽ ജി. ബാലകൃഷ്ണൻ നായർ (ശിവാനന്ദ ജ്വല്ലറി -87) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി അമ്മ. മക്കൾ: സരള, നിത്യാനന്ദൻ, ഡോ. ബ്രഹ്മാനന്ദൻ, മോഹൻദാസ്, മിനി. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ഡിവൈ.എസ്.പി), ശ്രീലത, ഹൻസ്, പ്രീതി, ഹരികൃഷ്ണൻ നമ്പ്യാർ (മുംബൈ).