തിക്കോടി: പ്രഭല്ഭ പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ തുടങ്ങി നിരവധി കലാകാരന്മാരോടൊപ്പം വേദി പങ്കിട്ട കീ-ബോർഡ് ആർട്ടിസ്റ്റ് താഴെ കോറോത്ത് പങ്കജൻ (47) പള്ളിക്കര തട്ടാരിക്കണ്ടിയിൽ നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: ശ്രീഹരി, ശ്രീദേവ്. അച്ഛൻ: പരേതനായ കുട്ടികൃഷ്ണൻ നായർ. അമ്മ: പരേതയായ രാധാമ്മ. സഹോദരങ്ങൾ: പ്രേമൻ, ജയകൃഷ്ണൻ, ബീന (മാറാട് കോടതി). സംസ്കാരം ഞായറാഴ്ച രാവിലെ 9ന് പള്ളിക്കര ഏഷ്യാഡ് മുക്ക് വീട്ടുവളപ്പിൽ.