കൊയിലാണ്ടി: പരേതനായ ഇമ്പിച്ചി മമ്മുവിന്റെ ഭാര്യ കമ്പിക്കെ കിഴക്കേവളപ്പിൽ കെ.കെ.വി. ഖദീജ (ഇൻസാഫ്- 86) നിര്യാതയായി. മക്കൾ: സൈനബ, സുബൈദ, സഫിയ, ജമീല, ഖാലിദ്, മരുമക്കൾ: കുഞ്ഞബ്ദുള്ള പള്ളിക്കര, ചാത്തോത്ത് അഷറഫ് കിഴൂർ, മുജീബ് പാലക്കൽ വടകര, ടി.എ.വി. ബുഷറ തിക്കോടി.