പേരാമ്പ്ര: കക്കാട് പരേതനായ കരിമ്പിൽപൊയിൽ കുഞ്ഞാബ്ദുല്ലയുടെ ഭാര്യ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിഷ, അസീസ് (ഖത്തർ), യൂസുഫ്, (പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുൻ അംഗം, സെക്രട്ടറി കക്കാട് മഹല്ല് ജുമാ മസ്ജിദ്), മുനീർ (ഖത്തർ), റസാഖ് (സെക്രട്ടറി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), റഷീദ് (ഖത്തർ). മരുമക്കൾ: സഫിയ (കിഴക്കൻ പേരാമ്പ്ര), സൗദ (ചാലിക്കര), സക്കീന (പേരാമ്പ്ര), ഫൗസിയ (വയലാളിക്കര), റസീന (പുറ്റംപൊയിൽ), മൂസ (മേപ്പയൂർ), പരേതനായ മുണ്ടോട്ടിൽ മൊയതി (മൂരികുത്തി). മയ്യത്ത് നമസ്കാരം ഞായർ കാലത്ത് 9.30 കക്കാട് ജുമാ മസ്ജിദ് കബറടക്കം ചേനോളി ജുമാമസ്ജിദിൽ.