കക്കോടി: പൂവ്വത്തൂരമ്പലത്തിന് സമീപം കീറ്റുകണ്ടിയിൽ ‘ശോഭനാലയം’ ശ്രീധരൻ (80- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ചെറുവക്കാട്ട് സുമംഗല. മക്കൾ: ജിഷ, അനീഷ, ഷിബിന. മരുമക്കൾ: പരേതനായ പ്രദോഷ്, വലിയാടത്തിൽ രത്നകുമാർ, ശ്രീജിത് എറണാകുളം. സംസ്കാരം ശനിയാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ13 തിങ്കളാഴ്ച.