എളേറ്റിൽ: ചെറുകര പരേതനായ മരക്കാർഹാജിയുടെ ഭാര്യയും പുല്ലടി ഉപ്പോയിൻ ഹാജിയുടെ മകളുമായ മറിയോമ്മ ഉമ്മ (92) നിര്യാതയായി. മക്കൾ: പക്കർഹാജി, ഉസൈൻ, ജമീല (മൂഴിക്കൽ), റഷീദ്, സുബൈർ, പരേതയായ ബീപാത്തു ഹജ്ജൂമ്മ (അണ്ടിക്കുണ്ട്ൽ). മരുമക്കൾ: നഫീസ പട്ടേരികണ്ടി, മൈഷി പുല്ലടി, റസിയ (കാക്കൂർ), സലീന (നാദാപുരം), പരേതരായ അണ്ടിക്കുണ്ട്ൽ കാതിരികുട്ടി ഹാജി, റോയൽഅബൂബക്കർ (മൂഴിക്കൽ). സഹോദരങ്ങൾ: സെയ്ത് മാസ്റ്റർ, ബീവി മാണിക്കാറമ്പിൽ, ഉസൈൻ, നാസർ, ജമീല, പരേതരായ ഉക്കയ്യ ഉമ്മ നെരിക്കാട്ടുമ്മൽ, പുല്ലടി മരക്കാർഹാജി, അതൃമാൻകുട്ടി, ഉമ്മയ്യ ഉമ്മ, അമ്മത്, ആലിമാസ്റ്റർ, മുഹമ്മത്.