ബാലുശ്ശേരി: അറപ്പിടിക മൂടാട്ട് (ഐശ്വര്യ) പരേതനായ ബാലന്റെ (റിട്ട. സെയിൽസ് ടാക്സ് ഓഫിസ്) ഭാര്യ റിട്ട. മെഡിക്കൽ കോളജ് നഴ്സിങ് അസിസ്റ്റന്റ് അമ്മാളു (76) നിര്യാതയായി. മക്കൾ: ബീന മടവൂർ (ടീച്ചർ, മടവൂർ എ.യു.പി സ്കൂൾ), ബിനു (കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി, സെക്രട്ടറി ചിറക്കൽ ചാമുണ്ഡേശ്വരി ക്ഷേത്ര കമ്മിറ്റി). മരുമക്കൾ: വീരേന്ദ്രകുമാർ (മടവൂർ റിട്ട. സർവേ സൂപ്രണ്ട്). കെ.പി. രശ്മി (കക്കോടി). സഹോദരൻ: മുരളീധരൻ (അമരാപുരി).