കൊടുവള്ളി: കാക്കേരി ഹുസൈൻ ഹാജി(62) നിര്യാതനായി. ഭാര്യ: ഫാത്തിമ മംഗലങ്ങാട്ട്. മക്കൾ: ജാബിർ, ഫസ്ന, ഹബീബ. മരുമക്കൾ: ഷബീർ അവിലോറ, ഷാജഹാൻ കരുവൻപോയിൽ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, മൊയ്തീൻ, സുബൈദ, നഫീസ, പരേതയായ ഖദീജ.