കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോർ കാലിച്ചാമരം താമസിക്കുന്ന പരേതനായ കേളുവിന്റെ ഭാര്യ എൻ.കെ. ഭാർഗവിയമ്മ (87) നിര്യാതയായി. മക്കൾ: ലൂന, ലെനീഷ്. മരുമകൻ: രാജൻ ഐങ്ങോത്ത് (സി.പി.എം ഐങ്ങോത്ത് ബ്രാഞ്ച് സെക്രട്ടറി).