ചെറുവത്തൂർ: റെയിൽവേ മേൽപാലത്തിന് സമീപത്തെ പരേതനായ യു. ദാമോദരന്റെ ഭാര്യ എം. മീനാക്ഷി (75) നിര്യാതയായി. മകൾ: എം. പ്രീതി (അധ്യാപിക, ജി.എച്ച്.എസ്.എസ് കുട്ടമത്ത്). മരുമകൻ: മഹേഷ് കുമാർ (അധ്യാപകൻ, ജി.എച്ച്.എസ് ബാര). സഹോദരങ്ങൾ: എം. പത്മനാഭൻ (റിട്ട. പി.ഡബ്ല്യു.ഡി), എം. സരോജിനി (റിട്ട. തപാൽ വകുപ്പ്), എം. ശാന്തകുമാരി, പരേതനായ എം. നാരായണൻ.