കാങ്കോൽ: കരിങ്കുഴിയിലെ മയിച്ച ഗോപാലൻ (75) നിര്യാതനായി. ഭാര്യ: സി. ജാനകി. മക്കൾ: മിനി (ലാബ് ടെക്നീഷ്യൻ, മെഡിവൺ കാങ്കോൽ), ഷൈനി, ഷൈജു. മരുമക്കൾ: മധുസൂദനൻ (കരിങ്കുഴി), ജയരാജ് (വെങ്ങര), ആതിര (സ്വാമിമുക്ക്). സഹോദരങ്ങൾ: പരേതരായ ചെമ്മരത്തി, കണ്ണൻ, രാമൻ, കരുണാകരൻ, കുമാരൻ, യശോദ, നാരായണി.