പഴയങ്ങാടി: സദ്ദാം റോഡിലെ ബി.പി. അബ്ദുൽ അസീസ് (81) നിര്യാതനായി. ഭാര്യ: ആനക്കണ്ടി ജമീല. മക്കൾ: അഷ്റഫ്, സഹദുല്ല, ഷംസീർ, ഷംസുദ്ദീൻ, ശാക്കിർ, ഇർഫാൻ, ഫർഹാൻ, സഫീന. മരുമക്കൾ: നാസർ, സാജിമ, സുമയ്യ, ജാസ്മിൻ, ഷംല, അസ് ലാഹ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് പുതിയങ്ങാടി ലായിൻ പള്ളി ഖബർസ്ഥാനിൽ.