താഴെചൊവ്വ: ആറ്റടപ്പ റോഡ് മുട്ടോളംപാറ ശ്രീമുത്തപ്പൻ ക്ഷേത്രത്തിന് സമീപം പരേതനായ ചാലിൽ ഭരതന്റെയും പി.കെ. സുശീലയുടെയും മകൻ പി.കെ. വിനീത് (48) നിര്യാതനായി. ഭാര്യ: എം. ശ്രുതി എടചൊവ്വ. മക്കൾ: അൻവിത, അർപ്പിത. സഹോദരങ്ങൾ: സീബ, സുനേഷ് (ബഹ്റൈൻ), പ്ലയിമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.