ഇരിട്ടി: കാക്കയങ്ങാട് പാലയിലെ ദിവ്യാ നിവാസിൽ പി.കെ. ദിവാകരൻ മാസ്റ്റർ (80) നിര്യാതനായി.ഭാര്യ: വിലാസിനി. മക്കൾ: ദിവ്യ സുധി, ദിനൂപ്. മരുമക്കൾ: സുധീരൻ, ശിഖ.