പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ താഴെ തടത്തിൽ മഹമൂദ് (65) നിര്യാതനായി. പിതാവ്: പരേതനായ മമ്മി ഹാജി. മാതാവ്: അയിഷു ഹജ്ജുമ്മ. ഭാര്യ: മുണ്ടത്തോട് കുനിയിൽ പോക്കർ ഹാജിയുടെ മകൾ ആമി. മക്കൾ: ഉമ്മർ, ഷാഹിദ. മരുമകൻ: ഇസ്മയിൽ നടുക്കണ്ടി (പൊയിലൂർ). സഹോദരങ്ങൾ: ഹുസൈൻ, അബൂബക്കർ, ആമി വിളക്കോട്ടൂർ, സുലൈഖ തൃപ്രങ്ങോട്ടൂർ, സമീറ നാദാപുരം, ഫാത്തിമ കല്ലിക്കണ്ടി.