ചാലാട്: ജുമാ മസ്ജിദിന് സമീപം കെ.ഇ. മുഹമ്മദ് കുഞ്ഞി റോഡിൽ സിൻബിദിൽ താമസിക്കുന്ന കുഞ്ഞാണം വീട്ടിൽ സീനത്ത് (65) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ ആബിദ്. മക്കൾ: ബേനസിർ, ഹിസ്സത്, ബേമിസാൽ, അസൂറ. മരുമക്കൾ: ഷൗക്കത്ത്, ജീവാസ്, സുമയ്യ, ഷുഹൈബ്. സഹോദരങ്ങൾ: കെ.വി. അബ്ദുൽ ജബ്ബാർ (ബിസിനസ്, ചാലാട്), കെ.വി. മുഹമ്മദ് അഷ്റഫ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), പരേതയായ കെ.വി. താഹിറ.