കല്യാശ്ശേരി: പാറക്കടവ് പാപ്പിനിശ്ശേരി പൊയ്യിൽ വീട്ടിൽ ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. രാഘവൻ ചേലേരി. മക്കൾ: സദാനന്ദൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ജയാനന്ദൻ (വിദേശം), സജിത്ത് (റിട്ട. കരസേന), ബിജു (ബിസിനസ്). മരുമക്കൾ: സുനിഷ (അഴീക്കോട്), ബിനി, ഷൈമ (ഇരുവരും എളയാവൂർ). സഹോദരങ്ങൾ: രോഹിണി, ലീല.