പേരാമ്പ്ര: ആവള ചെറിയ കണ്ണങ്കോട്ട് കുഞ്ഞികൃഷ്ണ കുറുപ്പ് (73) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കാവ്. മക്കൾ: കൃഷ്ണവേണി (ആശാ വർക്കർ പി.എച്ച്.സി ആവള), കൃഷ്ണവല്ലി (എം.എസ് ഹാർഡ് വെയർ ചെറുവണ്ണൂർ). മരുമക്കൾ: പ്രദീപ് വടുവനകണ്ടി (ആവള), ശൈലേന്ദ്രൻ (വെള്ളുക്കര). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.