കോട്ടപ്പള്ളി: ചിരികണ്ടോത്ത് മൂസ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ, സാബിറ, ഷാനിഫ. മരുമക്കൾ: മൂസ മണ്ടോടി, മൊയ്തു ചാലിൽ, അഷ്റഫ് പുതിയോട്ടിൽ. സഹോദരങ്ങൾ: സൂപ്പി കൊറുമ്പക്കാട്ട് (കോട്ടപ്പള്ളി), പരേതരായ അമ്മത് കുറ്റിക്കാട്ടിൽ (കടമേരി), മൊയ്തു മുസ്ലിയാർ ആറാങ്കണ്ടി.