ആയഞ്ചേരി: തറോപ്പൊയിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പൊയിൽമുക്ക് രയരോത്ത് ജിഷ്ണു (15) നിര്യാതനായി. പിതാവ്: ബാബു. മാതാവ്: നിഷ. സഹോദരൻ: വിനായക്.